ചുവന്നുള്ളി ചെറുതാണെങ്കിലും അതിന്റെ ഔഷധമൂല്യങ്ങൾ ഏറെയാണ്

ക്ഷീണമകറ്റാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും അനീമിയക്ക് പരിഹാരമേകാനും ചുവന്നുള്ളിക്ക് കഴിയും

പ്രസവസമയത്ത് ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ ഏറെ ഗുണപ്രദം

പ്രസവശേഷം ഗർഭാശയം ചുരുങ്ങാനും ബലമുള്ളതാക്കാനും സഹായിക്കും

ചേരുവകൾ ചുവന്നുള്ളി അയമോദകം ശർക്കരപ്പാനി നല്ലജീരകം ഏലക്ക നെയ്യ്