അടിപൊളി രുചിയിൽ ഉപ്പുമാവ് തയ്യാറാക്കാം

ചേരുവകൾ: റവ സവാള കാരറ്റ് ബീൻസ്

പച്ചമുളക് ചുവന്നമുളക്‌ ഇഞ്ചി വേപ്പില തേങ്ങ

ഉഴുന്ന് കടുക് ഉപ്പ് വെളിച്ചെണ്ണ വെള്ളം

ചേരുവകൾ വഴറ്റി എടുക്കാം

ചിരകിയ തേങ്ങ ചേർക്കാം

വെള്ളം ഒഴിച്ച് കൊടുക്കാം

വറുത്ത റവ ചേർക്കുക

നല്ലപോലെ മിക്സ് ചെയ്യുക

അടിപൊളി രുചിയുള്ള ഉപ്പുമാവ് റെഡി