കിടിലൻ
ടേസ്റ്റിൽ
അടിപൊളി
മധുരം
ചേരുവകൾ : ഗോതമ്പ്- പൊടി നെയ്യ് വെള്ളം
തേങ്ങാ- കൊത്ത് പാൽ ശർക്കര
ചപ്പാത്തി പോലെ പരത്തുക
ചെറിയ കഷ്ണങ്ങൾ ആക്കുക
തേങ്ങാ-
കൊത്ത്
വറുക്കുക
പാലും മാവ് കഷ്ണങ്ങളും ചേർക്കുക
ശർക്കര പാനി ചേർക്കുക
നല്ലപോലെ മിക്സ് ചെയ്യുക
കിടിലൻ മധുരം റെഡി
Full Video