സ്പെഷ്യൽ ഗോതമ്പു ദോശ തയ്യാറാക്കാം

ചേരുവകൾ : ഗോതമ്പ് പൊടി ജീരകം ഉഴുന്ന് പച്ചമുളക്

കറിവേപ്പില ഉള്ളി നാളികേരം മല്ലിയില ഉപ്പ് വെളിച്ചെണ്ണ

മാവ് നല്ലപോലെ കലക്കി എടുക്കുക

ജീരകവും ഉഴുന്നും വറുക്കുക

പച്ചമുളക് സവാള നാളികേരം കറിവേപ്പില ചേർക്കാം

നല്ലപോലെ വഴറ്റി എടുക്കുക

മാവിലേക്ക് ചേർത്ത് കൊടുക്കാം

ദോശ ചുട്ട് എടുക്കാം