സോഫ്റ്റ് & ടേസ്റ്റി നാടൻ അരിയുണ്ട

ചേരുവകൾ : ശർക്കര ഏലക്കായ നാളികേരം മട്ട അരി നെയ്യ്

തേങ്ങ ചിരകിയത്

മട്ട അരി കഴുകി എടുക്കുക

ചൂടായ പാനിലേക്ക് അരി ഇടുക

അരി വറുത്ത് എടുക്കുക

ഏലക്കായ ചേർക്കുക

ശർക്കര തേങ്ങ ചേർക്കുക

നല്ലപോലെ കുഴച്ച് ഉരുട്ടി എടുക്കുക

സോഫ്റ്റ് അരിയുണ്ട റെഡി