പഞ്ഞി പോലെ സോഫ്റ്റ് ഇഡലി
ചേരുവകൾ :
ഉഴുന്ന്
പച്ചരി
ഉലുവ
ചോറ്
ഉപ്പ്
എണ്ണ
കുതിർത്ത ഉഴുന്ന് അരക്കുക
അരച്ച ഉഴുന്ന് പാത്രത്തിൽ ആക്കുക
കുതിർത്ത പച്ചരി ചോറ്
മിക്സിയുടെ ജാറിലേക്ക് ഇടുക
നല്ലപോലെ അരച്ച് എടുക്കുക
ഒരു രാത്രി പുളിക്കാൻ വെക്കുക
മാവ് തട്ടിൽ ഒഴിക്കുക
പഞ്ഞി
പോലെ
സോഫ്റ്റ്
ഇഡലി
റെഡി
Full Recipe