തേങ്ങയും യീസ്റ്റും ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം

ചേരുവകൾ : അരിപ്പൊടി അവൽ ഉഴുന്ന് വെള്ളം പഞ്ചസാര

കുതിർത്ത അവൽ ഉഴുന്ന് എടുക്കുക

മിക്സിയിൽ നല്ലപോലെ അരച്ച് എടുക്കുക

ഒരു ബൗളിൽ അരിപൊടി എടുക്കുക

ഇതിലേക്ക് അരച്ചെടുത്ത ഉഴുന്ന് അവൽ ചേർക്കുക

നല്ലപോലെ മിക്സ് ചെയ്യുക

മാവ് ഒഴിച്ചു കൊടുക്കാം

നല്ലപോലെ ചുറ്റിച്ച് എടുക്കുക