ബദാം കഴിച്ചാൽ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! 

കുതിർത്ത 5 ബദാം പതിവായി കഴിക്കുന്നത് മെറ്റബോളിസം ഉയർത്തുന്നു

ബദാം ശരീര ഭാരം ഉയർത്തുന്നതിന് നിയന്ത്രിക്കുന്നതിനും സഹായിക്കും

ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കുന്നതിന് സഹായിക്കുന്നു.