വിറ്റാമിനുകളുടെ കലവറ

വിറ്റാമിന്‍ സിയുടെ കലവറയാണ് ചാമ്പയ്ക്ക. വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് അടങ്ങിയിരിക്കുന്നു

രക്തക്കുഴലുകളിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും രക്ത സഞ്ചാരം സുഗമമാക്കാനും സഹായിക്കുന്നു

ഹൃദയ സംരക്ഷണത്തിന്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പക്ക നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാന്‍ നല്ലതാണ്

പ്രമേഹം നിയന്ത്രിക്കുന്നു

ചാമ്പക്ക കുരു നന്നായി ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്