നാവിൽ കപ്പലോടും പയ്യോളി ചിക്കൻ

ചേരുവകൾ : ചിക്കൻ ചുവന്നുള്ളി മുളകുപൊടി വെളുത്തുള്ളി

ഇഞ്ചി ഉപ്പ് വെളിച്ചെണ്ണ ഗരം മസാല ജീരക പൊടി മഞ്ഞൾ പൊടി

വിനാഗിരി കോൺഫ്ലോർ അരിപൊടി പച്ചമുളക് കറിവേപ്പില തേങ്ങ

ചേരുവകൾ ചേർത്ത് മസാല തയ്യാറാക്കാം

നല്ല പോലെ മസാല മിക്സ് ചെയ്യുക

മസാലയിൽ ചിക്കൻ ചേർക്കുക

എണ്ണയിൽ ഫ്രൈ ചെയ്യാം

വേപ്പില പച്ചമുളക് ഫ്രൈ ചെയ്യുക