തനി നാടൻ കോഴിക്കറി തയ്യാറാക്കാം

ചേരുവകൾ: കോഴി സവാള തക്കാളി

മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി ഖരം മസാല

പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില

വെളിച്ചെണ്ണ ഉപ്പ് മല്ലിയില പൊതിന

മസാലകൾ ചേർത്ത് കൊടുക്കാം

തക്കാളി ചേർത്തു കൊടുക്കാം

ചിക്കൻ ചേർത്ത് മിക്സ് ചെയ്യുക

നല്ലപോലെ തിളപ്പിച്ച് എടുക്കുക

തനി നാടൻ കോഴിക്കറി തയ്യാറാർ