നാരങ്ങ വെള്ളത്തിന്റെ അത്ഭുത ഗുണങ്ങൾ!!

നാരങ്ങ വെള്ളത്തിൽ പിഴിഞ്ഞ് കുടിച്ചാൽ രോഗ പ്രതിരോധ ശേഷി കൂടുന്നു

നാരങ്ങ ദഹനത്തിന് സഹായിക്കുന്നു അതുമൂലം നെഞ്ചിരിച്ചലും കുറയ്ക്കുന്നു 

നാരങ്ങ വെള്ളം വിശപ്പിനെ കുറച്ച് കൊണ്ട് വെയിറ്റ് കുറയ്ക്കാൻ സഹായിക്കുന്നു 

നാരങ്ങയിൽ വൈറ്റമിൻ C, B കോംപ്ലക്സ് വൈറ്റമിൻസ്, കാൽഷ്യം, പൊട്ടാസ്യം, അയേൺ, മെഗ്‌നീഷ്യം, ഡയറ്ററി ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്