രുചിയൂറും അമ്മച്ചിയുടെ തനി നാടന്‍ കൊഴുക്കട്ട

ചേരുവകള്‍ : അരിപ്പൊടി തേങ്ങ ഏലയ്ക്ക

അരിപൊടി - വറുത്തത് ശര്‍ക്കര ഉപ്പ് ചൂട് വെള്ളം

ശര്‍ക്കര ഉരുക്കി എടുക്കുക

തേങ്ങ ചേർത്ത് കൊടുക്കാം

നല്ലപോലെ മിക്സ് ചെയ്‌ത്‌ എടുക്കുക

മാവിൽ നിറച്ചു കൊടുക്കുക

ഉരുളകൾ ആക്കി വെക്കുക

ആവിയിൽ വേവിച്ചു എടുക്കുക

രുചിയൂറും തനി നാടന്‍ കൊഴുക്കട്ട റെഡി