എത്ര
കഴിച്ചാലും
മതിവരാത്ത
ഒന്നൊന്നര
പാൽ കപ്പ
ചേരുവകൾ : എണ്ണ കടുക് ജീരകം കറിവേപ്പില പച്ചമുളക്
ചുവന്നമുളക് ഇഞ്ചി കുരുമുളക് പൊടി കപ്പ ഉപ്പ് തേങ്ങാപാൽ
കപ്പ ചേർത്തു കൊടുക്കാം
നല്ലപോലെ മിക്സ് ചെയ്യുക
തേങ്ങാപാൽ ചേർത്ത് കൊടുക്കുക
നല്ലപോലെ തിളപ്പിക്കുക
ഇളക്കി കൊടുക്കുക
നല്ലപോലെ കുറുക്കി എടുക്കുക
അടിപൊളി പാൽ കപ്പ തയ്യാർ
Full Recipe