ഉണങ്ങിയ മുന്തിരിയിൽ കുതിർത്ത വെള്ളം കരളിനെ വിഷവിമുക്തമാക്കാൻ സഹായിക്കുന്നു
ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി
വയറിന്റെ ആരോഗ്യത്തിനും ചർമ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരത്തിനും ഇത് നല്ലതാണ്
അയണും വൈറ്റമിന്‍ സിയും ധാരാളം അടങ്ങിയിരിക്കുന്ന കറുത്ത മുന്തിരി ശരീരത്തില്‍ ധാതുക്കളുടെ ആഗീരണം വേഗത്തിലാക്കുന്നു
കറുത്ത മുന്തിരി കുതിർത്ത് വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് കൂടുതൽ പൊട്ടാസ്യവും മഗ്നീഷ്യവും ലഭിക്കുന്നു
കറുത്ത ഉണക്കമുന്തിരി എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്, പ്രത്യേകിച്ച് ഓസ്റ്റിയോപൊറോസിസ് ബാധിച്ചവർക്ക്
കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കും