പപ്പായയിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇത് കോർണിയയെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ആൻറി-ഇൻഫ്ലമേറ്ററി ഡയറ്റ് സന്ധിവാതത്തിന്റെ വേദനാജനകമായ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
വിവിധ ത്വക് രോഗങ്ങൾ മുതൽ ബ്രെസ്റ്റ് ക്യാൻസർ, പാൻക്രിയാസ് ക്യാൻസർ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ പപ്പായയ്ക്ക് കഴിയും .
ആരോഗ്യം വർധിപ്പിക്കാൻ പഴുത്ത പപ്പായയും പച്ച പപ്പായയും ഉപയോഗിക്കാം. രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്.
പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും.
ശരീരത്തിലെ പ്രോട്ടീൻ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മർദ്ദം, തുടങ്ങിയ രോഗങ്ങളിൽ സംരക്ഷിക്കുകയും ചെയ്യുന്നു.
സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നവരിൽ പിത്തം ഉണ്ടാകാറില്ല.
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പപ്പായ മാത്രം മതി.
പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, വിറ്റാമിൻ C എന്നിവ ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും.