ദിവസവും 1 വാഴപ്പഴം കഴിച്ചാൽ!! 

പെട്ടന്ന് ഊര്‍ജ്ജം ലഭിക്കാനുള്ള മാര്‍ഗ്ഗമാണ് വാഴപ്പഴം കഴിക്കുന്നത്

കിടക്കുന്നതിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

വാഴപ്പഴത്തിന്‍റെ മാസ്ക് ഉപയോഗിക്കുക വഴി ചര്‍മ്മത്തിന് മൃദുലതയും, മിനുസവും, തിളക്കവും ലഭിക്കും.

വാഴപ്പഴത്തിന് നമ്മുടെ ദൈനംദിന ആവശ്യത്തിന്റെ 10 ശതമാനം പൊട്ടാസ്യം നല്‍കാന്‍ കഴിയും.