ഇതില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് അധിക കലോറി എരിച്ചു കളയുന്നു.
അവോക്കാഡോ വിറ്റാമിൻ കെ യുടെ സമ്പന്നമായ ഉറവിടമാണ്, പകുതി പഴത്തിൽ പ്രതിദിന മൂല്യത്തിൻ്റെ 18% നൽകുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറച്ചുകൊണ്ടുവരാനും നല്ല കൊളസ്ട്രോള്‍ നില കൂട്ടാനും ഇത് സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗാസ്ഥകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ചര്‍മ്മത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും.