ഇഞ്ചിയുടെ അത്ഭുത ഗുണങ്ങൾ!!

ഇഞ്ചി ചതച്ചിട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹം ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.

പച്ച ഇഞ്ചി ചവച്ച് കഴിക്കുന്നത് രക്ത പ്രവാഹം ത്വരിതപ്പെടുത്താനും സഹായിക്കുന്നു.

വയറുവേദന വയറ്റിലെ മറ്റ് അസുഖങ്ങൾ എന്നിവയ്ക്കും ഇഞ്ചി ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്

ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വാസം നേടാൻ ഇഞ്ഞിവെള്ളം കുടിക്കാം