കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു

ഫ്ലാക്സ് സീഡ്‌ വേവിച്ചു കഴിയ്ക്കാം, പൊടിച്ചു കഴിയ്ക്കാം ഇതുമല്ലെങ്കില്‍ വെള്ളം തിളപ്പിച്ചു കുടിക്കാം

കൃത്യമായി കഴിച്ചാല്‍ പ്രമേഹം മുതല്‍ തടി കുറയ്ക്കാന്‍ വരെ ഫ്ലാക്സ് സീഡ്‌ ഉപയോഗിക്കാം

ഫ്ളാക്സ് സീഡുകൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും

ഫ്ലാക്സ് സീഡ്‌ ഹെൽത്ത് ഡ്രിങ്ക് കുടിക്കുന്നത് ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്കിന്റെ സാധ്യത കുറയ്ക്കും

മുടിയുടെ സംരക്ഷണത്തിലും ചർമ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലത്

ഫ്ലാക്സ് സീഡ്‌ വേവിച്ചു കഴിയ്ക്കാം, പൊടിച്ചു കഴിയ്ക്കാം ഇതുമല്ലെങ്കില്‍ വെള്ളം തിളപ്പിച്ചു കുടിക്കാം

ചണവിത്ത് പൊടി ദിവസവും കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു