ഷെഫ് പിള്ള ഹിറ്റാക്കിയ ഫിഷ് നിർവാണ

ചേരുവകൾ : മീൻ തേങ്ങാ പാൽ മുളക് പൊടി മഞ്ഞൾ പൊടി

ഉപ്പ് വെളിച്ചെണ്ണ ചെറുനാരങ്ങ ഇഞ്ചി പച്ചമുളക് കറിവേപ്പില

മീനിൽ മസാല തേക്കുക

ചൂടായ എണ്ണയിൽ മീൻ ഇടുക

മീൻ വറുത്ത് എടുക്കുക

വറുത്തമീൻ വാഴ ഇലയിൽ വെക്കുക

തേങ്ങാ പാൽ ഒഴിക്കുക

നല്ലപോലെ ചൂടാക്കുക

ഫിഷ് നിർവാണ റെഡി