ഉലുവ വെള്ളത്തിന്റെ ഗുണങ്ങൾ അറിയാം!!

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും ഇത് സഹായിക്കും 

വയറിനകത്തെ ഗ്യാസ് ട്രബിൾ മാറാൻ ഉലുവ വെള്ളം സഹായിക്കുന്നു 

പൈൽസ് പോലുള്ള അസുഖങ്ങൾ വരാതെ തടയാൻ ഉലുവ നല്ലൊരു മരുന്നാണ്

ഉലുവ ഫോളിക് ആസിഡ്, വിറ്റാമിൻ എ, ബി എന്നിവയുടെ നല്ലൊരു ഉറവിടമാണ്