കുരുമുളകിട്ട അടിപൊളി മുട്ട റോസ്റ്റ് 

ചേരുവകൾ : മുട്ട ചുവന്നുളളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി

കുരുമുളക് മല്ലിപ്പൊടി എണ്ണ ഉപ്പ് മുളകുപൊടി ചൂട് വെള്ളം

പുഴുങ്ങിയ മുട്ട വഴറ്റി എടുക്കുക

സവാള വഴറ്റി എടുക്കുക

മസാലകൾ ചേർത്ത് കൊടുക്കുക

തക്കാളി ചേർത്ത് കൊടുക്കുക

നല്ലപോലെ മിക്സ് ചെയ്യുക

വഴറ്റിയ മുട്ട ചേർക്കുക