നാവിൽ രുചിയൂറും തനി നാടൻ സാമ്പാർ

ചേരുവകൾ : വെള്ളരിക്ക പരിപ്പ് പയർ കായം

മത്തങ്ങ മഞ്ഞൾപൊടി മരിങ്ങ മുളകുപൊടി ഉരുളക്കിഴങ്ങ് ഉണക്കമുളക്

വെണ്ടയ്ക്ക മല്ലിപൊടി തക്കാളി വേപ്പില ചുവന്നുള്ളി വെളിച്ചെണ്ണ

പരിപ്പ് കുക്കറിൽ വേവിക്കുക

കഷ്ണങ്ങൾ അരിഞ്ഞ് ഇടുക

മസാലകൾ ചേർത്ത് കൊടുക്കാം

വെള്ളം ചേർത്ത് മിക്സ് ചെയ്യാം

നല്ലപോലെ വേവിച്ച് എടുക്കുക

തനി നാടൻ സാമ്പാർ റെഡി