ഒരു വെറൈറ്റി പലഹാരം തയ്യാറാക്കാം

ചേരുവകൾ : കോഴിമുട്ട ഉപ്പ് മൈദ ഓയിൽ

വെളുത്തുള്ളി ഇഞ്ചി പച്ചമുളകും പേസ്റ്റ് പരുവം

ജീരകം സവാള തക്കാളി വെള്ളം

മഞ്ഞൾ പൊടി മുളക്പൊടി ഗരം മസാല

മസാല നിറച്ചു കൊടുക്കാം

ഇതുപോലെ മടക്കി എടുക്കുക

ചൂടായ എണ്ണയിൽ ഇടുക

നല്ലപോലെ ഫ്രൈ ചെയ്യുക

അസാധ്യ രുചിയുള്ള പലഹാരം റെഡി