തേങ്ങ വെറുതെ കഴിക്കാം!! തേങ്ങയുടെ ആരോഗ്യ ഗുണങ്ങൾ!! 

കാർബോഹൈഡ്രേറ്റ് , വിറ്റാമിൻ , ധാതുക്കൾ,  പ്രോട്ടീൻ തുടങ്ങിയ ഉയർന്ന പോഷകഗുണം തേങ്ങയിലുണ്ട് 

തേങ്ങ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ഷുഗർ ലെവൽ നിയന്ത്രിക്കാൻ തേങ്ങ സഹായിക്കുന്നു 

ഇത് നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ആരോ ഗ്യത്തോടെ നിലനിർത്തും