വായിൽ കപ്പലോടും കിടിലൻ തേങ്ങാ ചമ്മന്തി

ചേരുവകൾ : തേങ്ങ മാങ്ങ ഇഞ്ചി

ഉള്ളി പച്ചമുളക് വേപ്പില ഉപ്പ്

മാങ്ങ ഇഞ്ചി ഉള്ളി അരിഞ്ഞ് ഇടുക

പച്ചമുളക് അരിഞ്ഞ് ഇടുക

അല്പം ഉപ്പ് ചേർക്കുക

അമ്മിയിൽ ഇട്ട് ചതക്കുക

തേങ്ങ ചിരകിയത് ചേർക്കാം

നല്ലപോലെ അരച്ച് എടുക്കുക

തേങ്ങാ ചമ്മന്തി റെഡി