തേങ്ങ വറുത്തരച്ച ചെറുപയർ കറി

ചേരുവകൾ : ചെറുപയർ സവാള തക്കാളി വെളുത്തുള്ളി മുളകു പൊടി മഞ്ഞൾ പൊടി

മല്ലിപ്പൊടി ഉപ്പ് വെളിച്ചെണ്ണ തേങ്ങ കറിവേപ്പില ചെറിയ ഉള്ളി വലിയ ജീരകം

ചേരുവകൾ കുക്കറിലേക്ക് ഇടുക

തേങ്ങ ചിരകിയതും മറ്റും മൂപ്പിച്ച് എടുക്കുക

മൂപ്പിച്ച് എടുത്ത തേങ്ങ മിക്സിയിൽ അരച്ചെടുക്കുക

അരച്ചെടുത്ത മിക്സ് ചേർത്ത് കൊടുക്കാം