കൊതിയൂറും ചെമ്മീൻ ചമ്മന്തി

ചേരുവകൾ: ഉണക്ക ചെമ്മീൻ തേങ്ങ ചിരവിയത് 

നാടൻ പഴംപുളി ഉണക്ക മുളക് 

ഉപ്പ് ആവശ്യത്തിന് വേപ്പില

ചേരുവകൾ ചൂടാക്കുക

നല്ലപോലെ ഇളക്കി കൊടുക്കുക

മൂപിച്ചു എടുക്കുക

ചൂടാറിയ ശേഷം അമ്മിയിൽ ഇടുക

നല്ലപോലെ അരച്ചു പൊടിച്ച് എടുക്കുക

കൊതിയൂറും ചെമ്മീൻ ചമ്മന്തി റെഡി