ചേരുവകൾ: നാടൻ ചക്ക അരിപൊടി നാളികേരം പഞ്ചസാര ഉപ്പ് വെള്ളം

ചക്ക ചുള ചേർത്ത് കൊടുക്കാം

വെള്ളം ഒഴിക്കുക

ഇനി അരിപൊടി ചേർക്കാം

നല്ലപോലെ കുഴച്ച് എടുക്കുക

വാഴയില എടുക്കുക

മാവ് നല്ലപോലെ പരത്തുക

നാളികേരം പഞ്ചസാര ചേർക്കാം

പാനിൽ ചുട്ട് എടുക്കാം

പൊള്ളിച്ച ചക്ക അട റെഡി