വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ

ചേരുവകൾ : ഇരുമ്പൻ പുലി ഉപ്പ് മുളക് പൊടി എണ്ണ കടുക്

ഉലുവ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില

മഞ്ഞൾ പൊടി ഉലുവ പൊടി വെള്ളം ശർക്കര വിനാഗിരി

മസാല പുരട്ടിയ പുളി ഉണക്കി എടുക്കുക

ചൂടായ എണ്ണയിൽ വെളുത്തുള്ളി മസാലകളും മൂപ്പിക്കുക

ശർക്കര ചേർത്ത് കൊടുക്കുക

പിന്നീട് ഉണക്കിയ പുളി ചേർക്കാം

നല്ല പോലെ ഇളക്കി കൊടുക്കുക