ആര്യവേപ്പും ഗുണങ്ങളും 

നല്ല വായു ലഭിക്കാനായി ആര്യവേപ്പിന്റെ മരം സഹായിക്കുന്നു

ചെടികളിൽ ഉണ്ടാകുന്ന പുഴു, പ്രാണി ശല്യമെല്ലാം ഇല്ലാതാക്കാനായി വേപ്പില കഷായം ഉപയോഗിക്കാം.

മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ, കറുത്ത പാടുകൾ എന്നിവയെല്ലാം ഇല്ലാതാക്കാനായി  ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിൽ മുഖത്ത് തേച്ചുപിടിപ്പിച്ച  ശേഷം കഴുകി കളഞ്ഞാൽ മതി

ആര്യവേപ്പിന്റെ ഇല ഇട്ട വെള്ളത്തിൽ കുളിക്കുന്നത് ഉത്തമമാണ്