അമൃതം പൊടി കൊണ്ട് കിടിലൻ മധുരം

ചേരുവകൾ : അമൃതം- പൊടി കപ്പലണ്ടി

പഞ്ചസാര ഏലയ്ക്കായ നെയ്യ് ഉപ്പ് വെള്ളം

വറുത്ത കപ്പലണ്ടി പൊടിച്ച് എടുക്കുക

പഞ്ചസാര ചൂടാക്കുക

നല്ലപോലെ ഉരുക്കി എടുക്കുക

അമൃതം- പൊടി കപ്പലണ്ടി നെയ്യ് ചേർക്കുക

നല്ലപോലെ മിക്സ് ചെയ്യുക

ട്രേയിൽ പരത്തി വെക്കുക

അമൃതം പൊടി കപ്പലണ്ടി മിഠായി റെഡി