ഇതൊരെണ്ണം മതി വാഷ് ബേയ്സൻ തിളക്കാം; ഇതു മാത്രം ചെയ്‌തു നോക്കൂ.. അത്ഭുതപ്പെടുത്തും മാറ്റം കാണാം! വാഷ് ബേസിന്‍ ക്ലീനിങ്.!!

ഇതൊരെണ്ണം മതി വാഷ് ബേയ്സൻ തിളക്കാം; ഇതു മാത്രം ചെയ്‌തു നോക്കൂ.. അത്ഭുതപ്പെടുത്തും മാറ്റം കാണാം! വാഷ് ബേസിന്‍ ക്ലീനിങ്.!! ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ഒരു ക്ലീനിങ് വീഡിയോ ആണ്. നമ്മുടെ വീടുകളിലെ കറയും അഴുക്കും പിടിച്ച വാഷ് ബേസിൻ എങ്ങിനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നതിനെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്. ഇനിതായി നമുക്ക് ആവശ്യമായിട്ടുള്ളത് ഇലുമ്പൻ പുളിയാണ് ഇലുമ്പിപുളി

അല്ലെങ്കിൽ ഇരുമ്പൻപുളി എന്നൊക്കെ ഇതിനെ വിളിക്കാറുണ്ട്. കറകളൊക്കെ പോകാൻ ഇത് വളരെ നല്ലതാണ്. ആദ്യം കുറച്ചു ഇരുമ്പൻ പുളി മിക്സിയുടെ ചെറിയ ജാറിലേക്കിടുക. പിന്നീട് അതിലേക്ക് കുറച്ചു ഉപ്പ് ചേർക്കുക. ഉപ്പ് അണുക്കളെ നശിപ്പിക്കുവാൻ വളരെ നല്ലതാണ്. എന്നിട്ട് ഇത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്‌തശേഷം ഒരു ബൗളിലേക്ക് അരിച്ചെടുക്കുക.

അടുത്തതായി നമുക്ക് ആവശ്യമായിട്ടുള്ളത് ഷാമ്പു ആണ്. ഒരു ബൗളിൽ കുറച്ചു ഷാമ്പു എടുക്കുക. എന്നിട്ട് അതിലേക്ക് നേരത്തെ മിക്സിയിൽ അടിച്ചെടുത്തിട്ടുള്ള ഇരുമ്പൻ പുളിയുടെ മിക്സ് കുറച്ചു ചേർത്തുകൊടുത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. ഇനി ഇത് അഴുക്കുപിടിച്ച വാഷ്‌ ബേസിനിൽ ഒഴിച്ച് ബ്രഷുകൊണ്ട് തേച്ച് ഉരച്ചു കൊടുത്ത് കഴുകി വൃത്തിയാക്കിയാൽ മതി. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക്

കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Tips Of Idukki

Rate this post
You might also like