വിഷു സ്പെഷ്യൽ സോഫ്റ്റ് ഉണ്ണിയപ്പം! ഈ വിഷുവിന് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം.!! | Vishu Special Soft Unniyappam Recipe

Vishu Special Soft Unniyappam Recipe : ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. വിഷു വിഭവങ്ങളിൽ പ്രധാനിയാണ് ഉണ്ണിയപ്പം. പക്ഷേ പലപ്പോഴും പലരും പരാതി പറയാറുണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാൽ സോഫ്റ്റ് ആകാറില്ല എന്ന്. അത്തര ക്കാർക്ക് ഇതാ ഈ റെസിപ്പി പരീക്ഷിക്കാം. കാൽ കിലോയുടെ മെഷർമെൻറ് കപ്പിൽ രണ്ടുതവണയായി പച്ചരി അളന്ന് എടുക്കുക.

അത് വെള്ളത്തിലിട്ട് കുതിർത്ത് പൊടിച്ചെടുക്കുക. പൊടിച്ചെടുക്കുക. ഒരുപാട് നൈ സായി പൊടിക്കരുത് ചെറിയ തരികളോടെ വേണം പിടിച്ചെടുക്കാൻ . അരിയുടെ അതേ അളവിൽ തന്നെ ശർക്കര . അതായത് അര കിലോ അരിക്ക് അരക്കിലോ ശർക്കര. നല്ല ഡാർക്ക് കളർ ശർക്കര ആണ് എപ്പോഴും നല്ലത്. ഇനി അരക്കപ്പ് തേങ്ങാക്കൊത്ത് ചെറു തായി അരിഞ്ഞത്. 8 ഏലക്ക പൊട്ടിച്ചെടുത്തത്. ഏലക്കാ പൊടിക്കുമ്പോൾ അതിൽ

Vishu Special Soft Unniyappam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അര ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർക്കണം. നല്ലതുപോലെ പഴുത്ത 4 മൈസൂർ പൂവൻ പഴം ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാർ ഇട്ട് അടിച്ചെടുക്കുക. ഇനി വേണ്ടത് നെയ് വെജിറ്റബിൾ ഓയിൽ എന്നിവ യാണ്. ഇത് രണ്ടും ഒപ്പത്തിനൊപ്പം ചേർത്താണ് ഉണ്ണിയപ്പം ഉണ്ടാക്കേണ്ടത്. ഉണ്ണിയപ്പം ഒരിക്കലും വെളിച്ചെണ്ണയിൽ ഉണ്ടാക്കരുത്. വെളിച്ചെണ്ണയിൽ ഉണ്ടാക്കിയാൽ നൂൽ വലിയാൻ

ഉള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് കേടായി പോവുകയും ചെയ്യുന്നു. ഉണ്ണിയപ്പം രുചികരമായ ഉണ്ടാക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആയിരിക്കും ഇത്. Vishu Special Soft Unniyappam Recipe.. Video Credits : Rathna’s Kitchen

You might also like