ഇത്തവണ വിഷു ഒരുക്കാം രുചിയൂറും അരി പായസം കൊണ്ട്; എളുപ്പത്തിൽ വിഷു സ്പെഷ്യൽ അരി പായസം.!! | Vishu Special Rice Payasam Recipe

Vishu Special Rice Payasam Recipe : വിഷു ആഘോഷം ആകാൻ പായസം നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഒരു വിഷു സ്പെഷ്യൽ അരി പായസം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. അര കിലോ അരിക്കുള്ള പായസമാണ് തയ്യാറാക്കുന്നത്. കാൽ കിലോ ശർക്കര ഒരു പാനിൽ വെള്ളമൊഴിച്ച് പാനി ആക്കാൻ വെക്കുക. ഒന്നര ഗ്ലാസ് വെള്ളമാണ് ശർക്കരയിൽ ചേർക്കേണ്ടത്.

പായസം വെക്കാൻ കടയിൽ നിന്നും കിട്ടുന്ന പായസം വരെ ഉണക്കലരി കുത്തരി എന്നിവ ഉപയോഗിക്കാവു ന്നതാണ് ആണ് . അര കിലോ അരി എടുക്കുക. 2 തേങ്ങ ചിരകി പാല് പിഴിഞ്ഞെടുക്കുക. ഒന്നാം പാൽ രണ്ടാം പാൽ മൂന്നാം പാൽ എന്നീ ക്രമത്തിൽ വേണം പാൽ പിഴിഞ്ഞ് എടുക്കാം. മൂന്നാം പാലിൽ ആണ് കഴുകി യെടുത്ത അരി വേവിക്കേണ്ടത് . ഇനി ശർക്കരപ്പാനി അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക . ഇനി

Vishu Special Rice Payasam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പായസം വെക്കാൻ വലിപ്പമുള്ള ഒരു പാത്രമെടുത്ത് തീയിൽ വെച്ച് അതിലേക്ക് അരി കഴുകിയെടുത്ത ഇടുക. ശേഷം മൂന്നാംപാൽ അരിച്ച് അതിലേക്ക് ഒഴിക്കുക. ഇങ്ങനെ ഒഴിക്കുമ്പോൾ തേങ്ങാപ്പാൽ അരിയുടെ മുകളിൽ നിൽക്കണം. ഇനി അതിലേക്ക് അല്പം നെയ്യ് ഒഴിക്കുക. ഒന്നര ടേബിൾ സ്പൂൺ ആണ് ഒഴിക്കേണ്ടത്. രുചികരമായ പായസം തയ്യാറാക്കുന്ന അതിനെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഉള്ളവർ ഈ വീഡിയോ

മുഴുവനായും കാണുക. തീർച്ചയായും നിങ്ങൾക്ക് രുചികരമായ വിഷു പായസം തയ്യാറാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ വിഷു സദ്യയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു കിടിലൻ പായസം റെസിപ്പി ആണ് ഇത് ഈ വീഡിയോ മുഴുവനായും കാണുക. Vishu Special Rice Payasam Recipe.. Video Credits : Mia kitchen

You might also like