ചിക്കൻക്കറി ഉണ്ടാക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ.. 😋👌 അടിപൊളി രുചിയിൽ തനി നാടൻ കോഴിക്കറി 👌👌

വളരെ സ്വാദിഷ്ടമായ ഒരു കോഴിക്കറിയാണ് നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. അടിപൊളി രുചിയിൽ തനി നാടൻ കോഴിക്കറി എങ്ങിനെയാണ് തയ്യാറാകുന്നത് എന്ന് നോക്കാം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

 • കോഴി 1 1/ 2 കിലോ
 • സവാള 6 എണ്ണം
 • തക്കാളി 4 എണ്ണം
 • മല്ലിപ്പൊടി 200 ഗ്രാം
 • മുളകുപൊടി 100 ഗ്രാം
 • മഞ്ഞൾപൊടി 5 സ്പൂൺ
 • ഖരം മസാല 3 സ്പൂൺ
 • പച്ചമുളക് 30 ഗ്രാം
 • ഇഞ്ചി ആവശ്യത്തിന്
 • വെളുത്തുള്ളി ആവശ്യത്തിന്
 • കറിവേപ്പില ആവശ്യത്തിന്
 • വെളിച്ചെണ്ണ 150 ഗ്രാം
 • ഉപ്പ് ആവശ്യത്തിന്
 • മല്ലിയിലയും പൊതിനയും ആവശ്യത്തിന്

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

You might also like