കാർഡ്ബോർഡ് പീസ് കൊണ്ട് വിളക്കിൽ ഇതുപോലെ ചെയ്യൂ! ഇതൊന്ന് തൊട്ടാൽ മാത്രം മതി എത്ര ക്ലാവ് പിടിച്ച വിളക്കും പുത്തൻ ആവും!! | Vilakku Cleaning Tips Using Cardboard

Easy Vilakku Cleaning Tips – Shine Your Brass Lamps Naturally

Vilakku Cleaning Tips Using Cardboard : Keeping your vilakku (brass lamp) clean and shiny not only enhances its beauty but also improves its spiritual and aesthetic presence in your home. Over time, lamps accumulate oil stains, soot, and dust that dull their brightness. These simple and natural tips help restore the glow without harsh chemicals.

അടുക്കള ജോലികൾ എളുപ്പമാക്കാൻ കുറച്ചു അടിപൊളി കിച്ചൻ ടിപ്പുകൾ നോക്കിയാലോ? വിളക്ക് വൃത്തിയായി സൂക്ഷിക്കാനും അതു പോലെ പ്ലാസ്റ്റിക് കവർ ഓർഗനൈസ് ചെയ്യാനും ഉള്ള ടിപ്സ് ആണ് ഇവിടെ പറയാൻ പോകുന്നത്. ക്ലാവ് പിടിച്ച വിളക്കുകൾ വൃത്തിയാക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ എത്ര പഴക്കമുള്ള ക്ലാവ് പിടിച്ച വിളക്കും പുതിയത് പോലെ ആക്കി എടുക്കാൻ ഇനി നിമിഷ നേരം മതി. ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അതിന്റെ മുഗൾ ഭാഗവും അടി ഭാഗവും മുറിച് മാറ്റുക.

Ads

Advertisement

Best Natural Vilakku Cleaning Tips

  1. Mix equal parts of lemon juice and salt, and scrub gently for instant shine.
  2. Use a paste of tamarind and baking soda to remove black stains.
  3. Soak the vilakku in rice water for 15 minutes before washing.
  4. Rub with ash (viboothi) or fine sand for traditional cleansing.
  5. Dry thoroughly and apply a thin layer of coconut oil to prevent oxidation.

ശേഷം ഇതിന്റെ ഒരു സൈഡിൽ ആയി രണ്ട് ഹോൾ ഇട്ട് കൊടുക്കുക. ശേഷം ഒരു കയർ കൊണ്ട് കെട്ടി കൊടുക്കുക. ഇനി അടുക്കളയുടെ ഏതെങ്കിലും ഒരു ഭാഗത്ത് തൂക്കിയിട്ടു കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്കു പ്ലാസ്റ്റിക് കവറുകൾ അടക്കി ഒന്നിനു മുകളിൽ ഒന്ന് ആയി വെക്കാം. ആവശ്യ അനുസരണം താഴെ നിന്ന് പെട്ടന് കവർ എടുക്കാനും സാധിക്കും. എത്ര ക്ലാവു പിടിച്ച അല്ലെങ്കിൽ അഴുക്ക് പിടിച്ച ഓട്ട് പാത്രങ്ങളോ അല്ലെങ്കിൽ വിളക്കുകളും വൃത്തിയാക്കിയെടുക്കാൻ വളരെ സിമ്പിൾ ആയി ഈ ഒരു ടെക്നിക് ചെയ്താൽ മതിയാകും.

ആദ്യം തന്നെ വിളക്കിൽ എണ്ണ ഉണ്ടെങ്കിൽ അതു തുടച്ചു കളയുക. ശേഷം ഒരു പാത്രത്തിലേക്ക് വാളംപുളി ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളം ചേർത്ത് കൊടുത്തു നന്നായി ഒന്ന് പിഴിഞ്ഞ് എടുക്കുക. ശേഷം ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഡിഷ് വാഷും അതുപോലെ തന്നെ വിളക്ക് മുങ്ങി നിൽക്കുന്ന അത്രയും പാകത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ഇനി അതിലേക്ക് വിളക്ക് താഴ്ത്തി വെച്ച് കൊടുക്കുക. ശേഷം ഇത് തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ ഇതെടുത്ത് നന്നായി തുടച്ച് കഴിഞ്ഞാൽ അതിലുള്ള അഴുക്കുകൾ എല്ലാം പോയി കിട്ടുന്നതായിരിക്കും.

Pro Tips

  • Avoid using steel wool; it can scratch the brass surface.
  • Always clean after the oil cools down completely.
  • Regular weekly cleaning helps maintain a golden glow.

തിരി കത്തിച്ച ശേഷം എണ്ണയിലേക്ക് ചെറിയ പ്രാണികൾ വന്നു വീഴുന്നത് സ്ഥിരമാണ്. എന്നാൽ ഇത് ഒഴിവാക്കാനായി നമുക്ക് വിളക്കിന്റെ മുകൾ ഭാഗത്തിന്റെ അളവിൽ ഒരു കാർഡ്ബോർഡ് പീസ് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക ശേഷം അതിന്റെ നടുഭാഗവും ഒരു ചെറിയ ഹോൾ ആക്കി കട്ട് ചെയ്തെടുത്ത് വിളക്കിൽ ഇറക്കി വെച്ച് കവർ ചെയ്തു കൊടുക്കുക. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്നും കൂടുതൽ കിച്ചൻ ടിപ്പുകളെ കുറിച്ചും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Vilakku Cleaning Tips Using Cardboard Credit : Village Mallu

Easy Vilakku Cleaning Tips

Keeping your vilakku (oil lamp) clean not only maintains its shine but also ensures pure and steady light during prayers. With simple home ingredients, you can restore your brass or bronze vilakku’s original glow easily.

Top Benefits

  1. Removes Oil Stains Easily – Cleans old oil residues and sticky layers effectively.
  2. Restores Shine – Brings back the natural golden glow of brass and bronze.
  3. Prevents Tarnish – Regular cleaning keeps oxidation and rust away.
  4. Improves Longevity – Maintains the metal quality for years.
  5. Enhances Aesthetic Appeal – Gives your prayer area a clean, sacred look.

How to Clean

  1. Ingredients Needed – Lemon, salt, tamarind, baking soda, and a soft cloth.
  2. Cleaning Method
    • Squeeze lemon juice on the vilakku and sprinkle salt.
    • Rub gently using tamarind pulp or a soft cloth.
    • For heavy stains, apply a paste of baking soda and lemon juice.
    • Rinse well with warm water and wipe dry.
  3. Extra Tip – Apply a thin layer of coconut oil after cleaning to maintain shine and prevent quick tarnish.

FAQs

  1. Can I use dishwashing liquid for cleaning?
    • Yes, but natural ingredients work better for long-term shine.
  2. How often should I clean my vilakku?
    • Once a week is ideal for regular users.
  3. Can this method be used for silver lamps?
    • For silver, avoid tamarind; use baking soda and mild soap instead.
  4. What if the lamp has black burn marks?
    • Apply lemon and salt paste, leave for 5 minutes, then scrub gently.
  5. Does coconut oil help prevent rust?
    • Yes, it acts as a protective layer against moisture.

Read also : ഇതൊന്ന് തൊട്ടാൽ മാത്രം മതി എത്ര ക്ലാവ് പിടിച്ച വിളക്കും പുത്തൻ ആവും! വെറും 3 മിനിറ്റിൽ ഞെട്ടിക്കും മാജിക്‌ കാണാം!! | Easy Nilavilakku Cleaning Tip

പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്തു നോക്കൂ! മാവ് സോപ്പ് പത പോലെ പൊങ്ങാൻ ഈ സൂത്രം മതി!! | Soft and Fluffy Idli Batter Recipe

CardboardCleaning TipsKitchen TipsTips and TricksVilakkuVilakku CleaningVilakku Cleaning Tips