നയൻതാരയെ ചേർത്തു പിടിച്ച് വിക്കി! പുതുവത്സരം ദുബായിൽ ആഘോഷമാക്കി നയൻതാരയും വിഘ്നേഷും.!! | nayanthara | vignesh shivan | newyear celebration |dubai |burj khalifa | newyear special

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേശ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവമായ താരജോഡികൾ കൂടിയാണ് ഇവർ. ഇരുവരുടെയും വിശേഷങ്ങൾ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിക്കാറ്. ആരാധകരുമായി തങ്ങളുടെ സന്തോഷം പങ്കു വെക്കുന്നതിൽ നയൻതാരയും വിഘ്നേശും മടി കാണിക്കാറില്ല. സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നയൻതാര

nayanzz

ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ്. തമിഴ് സിനിമാ ലോകത്ത് നിരവധി സൂപ്പർഹിറ്റുകൾ സമ്മാ നിച്ച സംവിധായകനാണ് വിഘ്നേശ് ശിവൻ. ഇരുവരുടെയും പ്രണയ വിശേഷങ്ങൾ ആരാധകർ ഏറെ കൗതുകത്തോടെയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ പുതുവർഷ ത്തിലും തങ്ങളുടെ വിശേഷ ങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരി ക്കുകയാണ് ഈ താരജോഡികൾ . വിഘ്നേഷ് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുബായ് ബുർജ് ഖലീഫയിൽ ആണ് ഇരുവരും പുതുവർഷം ആഘോഷിച്ചത്. പുതുവർഷാഘോ ഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും ആണ് വിഗ്നേഷ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈ റലായി കഴിഞ്ഞു. 2022 എല്ലാവർക്കും നല്ല വർഷമാകട്ടെ എന്നും എല്ലാവിധ നന്മകളും അനുഗ്ര ഹങ്ങളും നിറഞ്ഞതാകട്ടെ പുതുവർഷം എന്നും വിഘ്നേഷ് ചിത്രങ്ങൾക്കൊപ്പം

കുറിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അലട്ടിയ മഹാമാരിയിൽ നിന്നുള്ള വിടുതൽ ആകട്ടെ ഈ പുതുവർഷം എന്നും അദ്ദേഹം കുറി ച്ചിട്ടുണ്ട്. ഈ വർഷത്തിൽ ഈശ്വരൻ എല്ലാവർക്കും എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നു. ബുർജു ഖലീഫയിലെ വർണ്ണപ്പകിട്ടിൽ പുതുവർഷാഘോഷം കളർ ആക്കിയ താരജോഡികൾക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിക്കി ഒഫീഷ്യൽ

എന്ന ഇൻസ്റ്റാൾ പേജിലൂടെയാണ് വിഗ്നേഷ് തന്റെയും പ്രിയതമയുടെയും പുതുവത്സരാശംസകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാ ധകർ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് നയൻതാര വിഘ്നേശ് പ്രണയ ജോഡികളുടെത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe