വെളുത്തുള്ളി കൊണ്ടുള്ള ഈ പുതിയ സൂത്രം കൊള്ളാലോ 😳 അറിഞ്ഞില്ലേൽ നഷ്ടം തന്നെ.. വീഡിയോ കണ്ടു നോക്കൂ.. 😳👌

വെളുത്തുള്ളി കൊണ്ടുള്ള ഈ പുതിയ സൂത്രം കൊള്ളാലോ. ഇതുപോലുള്ള സൂത്രപ്പണികൾ അറിഞ്ഞാൽ അടുക്കള ജോലികൾ ഇനി എന്തെളുപ്പം! അറിഞ്ഞില്ലേൽ നഷ്ടം തന്നെ.. വീഡിയോ കണ്ടു നോക്കൂ.. ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന 7 സൂത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് അറിയാവുന്ന

ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകൾ ആരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? വെളുത്തുള്ളി എളുപ്പത്തിൽ നിങ്ങൾക്ക് തോല് കളയാൻ അറിയാമോ.? ആദ്യം വെളുത്തിള്ളി ഒരു കത്തികൊണ്ടോ മറ്റും ഒന്ന് അമർത്തി കൊടുത്താൽ അതിലെ അല്ലിയെല്ലാം വേർതിരിച്ചു കിട്ടിയിട്ടുണ്ടാകും. പിന്നെ കൈകൊണ്ട് ഒന്ന് വിടർത്തിയെടുത്താൽ മതി.

അതിനുശേഷം അതിൽ കുറച്ചു വെളിച്ചെണ്ണയോ കുക്കിംഗ് ഓയിൽ ഏതെങ്കിലും തടവി കൊടുത്ത് രണ്ടു മണിക്കൂർ വെയിലത്തു വെക്കുക. അങ്ങിനെ ചെയ്യുമ്പോൾ വെളുത്തുള്ളിയുടെ തോല് പെട്ടെന്ന് തന്നെ കളഞ്ഞെടുക്കാൻ പറ്റുന്നതാണ്. അല്ലെങ്കിൽ വെളുത്തുള്ളി അല്ലികൾ ഒരു ഇഡലി തട്ടിൽ വെക്കുക. അതിനുശേഷം കേക്ക് ഒക്കെ ബേക്ക് ചെയ്യുന്നതു പോലെ ഡ്രൈ ആയി വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ 5 മിനിറ്റ് ഒന്ന് വേവിക്കുക.

ഇങ്ങനെ ചെയ്‌താലും നമുക്ക് ഈസിയായി തോല് കളയാവുന്നതാണ്. ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ പ്രയോജനപ്പെടും എന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ അത് കമെന്റ് ചെയ്യണേ. Video credit: PRARTHANA’S WORLD

Rate this post
You might also like