വേറിട്ടൊരു ബ്രേക്‌ഫാസ്റ് ആയാലോ.? അടിപൊളി രുചിയിൽ വെള്ള പനിയാരവും കിടിലൻ ചട്ണിയും 😋👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് വളരെ വെത്യസ്ഥമായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. എന്നും രാവിലെ ദോശയും ഇഡലിയും മറ്റും കഴിച്ചു മടുത്തെങ്കിൽ ഇനി രാവിലെ ഈ വെള്ള കുഴി പനിയാരം മതി, കൂടെ ഒരു അടിപൊളി ചട്ണിയും. പണിയാരം തയ്യാറാക്കാനായി ആദ്യം 2 ഗ്ലാസ് പച്ചരി കഴുകി വൃത്തിയാക്കി 6 മണിക്കൂർ കുതിർത്തിയെടുക്കുക.

എന്നിട്ട് ഇത് ഒരു മിക്സിയുടെ ജാറിൽ ഇടുക. പിന്നീട് ഇതിലേക്ക് 1/4 കപ്പ് തേങ്ങ ചിരകിയത്, 1 കപ്പ് വെള്ള അവൽ, ആവശ്യത്തിന് ഉപ്പ്, 2 ഗ്ലാസ് തേങ്ങാ വെള്ളത്തിൽ 4 tbsp പഞ്ചസാര ചേർത്ത് 8 മണിക്കൂർ എടുത്തുവെച്ചത് എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഇത് 8 മണിക്കൂർ അടച്ചുവെക്കുക. പിന്നീട് ചൂടായ ഉണ്ണിയപ്പ പാത്രത്തിൽ ചുട്ടെടുക്കാം.

അതിനായി ചട്ടിയുടെ ഓരോ കുഴിയിലും അല്പം വെളിച്ചെണ്ണ തേച്ച് മാവ് അതിൽ ഒഴിച്ച് കൊടുക്കാം. ബാക്കി വെള്ള പനിയാരം റെസിപ്പീയുടെ പാചക രീതി എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ..

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.