ഒന്നര വർഷം വരെ വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാം ഇങ്ങനെ ചെയ്താൽ 😳 ഇത്രേം നാളും അറിയാതെ പോയല്ലോ എന്റെ ഈശ്വരാ! 😳👌

നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനകളിൽ ഒന്നാണ് വെളിച്ചെണ്ണ. കറികൾക്കും വറവുകൾക്കും എല്ലാം വെളിച്ചെണ്ണ ആവശ്യമാണ്. സാധാരണ വെളിച്ചെണ്ണയൊക്കെ കുറച്ചു നാൾ കഴിഞ്ഞാൽ അത് കേടായി പോകും അല്ലെങ്കിൽ അതിൽനിന്നും സ്മെൽ ഒക്കെ വരാൻ തുടങ്ങും. എന്നാൽ ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ഇതിനുള്ള പരിഹാരമാണ്. ഏറെനാൾ വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാനുള്ള

ട്രിക്കുകളാണ് ഈ വീഡിയോയിൽ പറയുന്നത്. നമ്മൾ തേങ്ങ മില്ലിൽ പോയി ആട്ടി വെളിച്ചെണ്ണ ആക്കുന്നവരും അവിടുന്നു വെളിച്ചെണ്ണ വാങ്ങുന്നവരും ഈ ടിപ്‌സ് ചെയ്തു നോക്കിയാൽ മതി. വെളിച്ചെണ്ണ ആട്ടി കൊണ്ടു വന്നാൽ അത് ഒരു ദിവസം സൂര്യപ്രകാശത്തിൽ വെക്കുകയാണെങ്കിൽ വെളിച്ചെണ്ണ കേടാകാതെ സൂക്ഷിക്കാം. അതിനുശേഷം വെളിച്ചെണ്ണയിൽ കുരുമുളകോ അല്ലെങ്കിൽ ഗ്രാംമ്പൂ ഇട്ടുവെക്കാവുന്നതാണ്.

അതിനുശേഷം വെളിച്ചെണ്ണ നല്ലപോലെ മുറുക്കി അടച്ചു വെച്ചാൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും

എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോക്കായി Kairali Health സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe