ട്രഡീഷണൽ രീതിയിൽ നിർമിക്കാവുന്ന ഒരു നാലുകെട്ട് മോഡൽ വീട് 🏠… 1633 sq.ft വരുന്ന ഒരു മനോഹരമായ വീട് 😍😍..കുറഞ്ഞ ചിലവിൽ നിങ്ങൾക്കായി ഇതാ ഒരു സ്വപ്നഭവനം ഒരുക്കിയിരിക്കുന്നു ☺️☺️…

വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹക്കുന്നവരായിരിക്കും നമ്മളോരോരുത്തരും. അതിനു വേണ്ടിയായിരിക്കും മിക്ക ആളുകളുടെയും പ്രയത്നങ്ങളും. ആധുനിക രീതിയിൽ വീട് നിർമിക്കുവാറുണ്ടെങ്കിൽ പോലും അതിൽ കുറച്ചു പരമ്പരാഗത ആശയങ്ങൾ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരും, വീട് മുഴുവനായും പരാമ്പരാഗതമായ രീതിയിൽ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരുമാണ് നിരവധിപേരും.

വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് ആണ് ഏതൊരാളുടെയും ആഗ്രഹം. അത്തരത്തിൽ ട്രഡീഷണൽ രീതിയിൽ നിർമിക്കാവുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

അത്യാധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതി ഉൾക്കൊള്ളിച്ചു കൊണ്ട് ഉള്ള ഈ മനോഹര ഭവനം വ്യത്യസ്തമായ ഒന്ന് തന്നെയാണ്. നാലുകെട്ട് മോഡലിലുള്ള ഈ വീടിനു മൂന്നു ബെഡ്‌റൂമാണ് ഉള്ളത്. 1633.75 സ്ക്വാർ ഫീറ്റിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. രണ്ടു ബെഡ്‌റൂമുകളിൽ കോമ്മൺ ബാത്‌റൂമും ഒരു അറ്റാച്ചഡ് ബാത്റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ നിലയിലാണ് ഈ വീട് ക്രമീകരിച്ചിരിക്കുന്നത്.

വളരെ ലളിതമായ രീതിയിലാണ് ഈ വീടിന്റെ രൂപ രേഖ. ഈ വീടിന്റെ അടുക്കള ചെറുതാണെങ്കിലും കൂടിയും സംഭരണശേഷി ധാരാളമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതി ഉൾക്കൊള്ളിച്ചു കൊണ്ട് ഉള്ള ഈ മനോഹര ഭവനം വ്യത്യസ്തമായ ഒന്ന് തന്നെയാണ്. അടുക്കളയോട് ചേർന്ന് വർക്ക് ഏരിയ കൂടാതെ വാർഡ്രോബ് സ്റ്റൈൽ സ്റ്റോറേജ് യൂണിറ്റും ഈ വീടിന്റെ പ്രത്യേകതയാണ്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe