ജോസ് മോനും അപ്പുമോളും തകർത്തു! പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ.. കിടിലൻ റീൽസുമായി മിന്നൽ മുരളിയിലെ ജോസ് മോനും അപ്പുമോളും.!! [വീഡിയോ] | vasisht umesh and kutty thenal reel video

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എങ്ങും തരംഗമായി കൊണ്ടിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. നടൻ ടൊവിനോയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തിയതെങ്കിലും മറ്റുളള താരങ്ങൾക്കും വളരെയധികം പ്രധാന്യം നൽകി കൊണ്ടാണ് സംവിധായകൻ ബേസിൽ മിന്നല്‍ മുരളി ഒരുക്കിയിരി ക്കുന്നത്. ചിത്രത്തിൽ തിളങ്ങി നിന്ന മറ്റൊരു കഥാപാത്രമാണ് ജോസ്‌മോനും അതുപോലെ തന്നെ അപ്പുമോളും. ജെയ്‌സനെ മിന്നൽ മുരളി ആക്കുന്നതിൽ വലിയ പങ്കാണ് ജോസ്മോൻ വഹിച്ചിട്ടുള്ളത്.

vashisht and kutti thennal video

വസിഷ്ഠ് ഉമേഷ് എന്നാണ് ജോസ്‌മോൻറെ യഥാർത്ഥ പേര്. ചിത്രത്തിൽ ജോസ്‌മോൻറെ അനിയത്തി കുട്ടിയായി അപ്പുമോൾ തിളങ്ങിയത് മലയാളികളുടെ സ്വന്തം കുട്ടി തെന്നൽ ആണ്. ഇപ്പോഴിതാ മിന്നൽ മുരളിയിലെ ജോസ് മോനും അപ്പുമോളും ഒരുമിച്ചുള്ള ഒരു റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. “ജോസ് മോനും അപ്പുമോളും കുറുക്കൻ മൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക് …😂😂 ” എന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ

പങ്കുവെച്ചിരിക്കുന്നത്. ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ..’ എന്ന തമിഴ് ഗാനത്തിനാണ് ഇരുവരും മനോഹരമായി ചുവടുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോക്ക് താഴെ കമെന്റുകളുമായി വന്നിരിക്കുന്നത്. ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ..’ എന്ന തമിഴ് ഗാനത്തിന്റെ ഗെറ്റപ്പിൽ തന്നെയാണ് ഇരുവരും വന്നിരിക്കുന്നത്. മലയാളത്തിലെ കുട്ടി

സെലിബ്രിറ്റികളിൽ മോഡലിങ്ങിലും അഭിനയത്തിലും റീൽസുകളിലുമെല്ലാം ഒരു പോലെ തിളങ്ങി നിൽക്കുന്ന മലയാളികളുടെ കുട്ടി താരമാണ് കുട്ടി തെന്നൽ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത ‘ലൗ ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെയാണ് മിന്നൽ മുരളിയിലെ ജോസ് മോനായ വസിഷ്ഠ് ഉമേഷ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ നിരവധി ആരാധകരാണ് ഈ കുട്ടി താരത്തിനുള്ളത്. Conclusion : A reels video of Jose Mon and Appumol together in Minnal Murali has gone viral on social media. Kutty Thennal and Vashisht Umesh with a super reels.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe