എന്റെ പൊന്നോ എന്താ രുചി! പുതുപുത്തൻ രുചിയിൽ കിടിലൻ ബീഫ് കറി! ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കണം ഇത് പോലൊരു ബീഫ്ക്കറി!! | Variety Beef Curry Recipe

Variety Beef Curry Recipe : ഈ ബീഫ്‌ കറി ഒരുവട്ടം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കിനോക്കും. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരടിപൊളി കറി. എല്ലാവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന എന്നാൽ എല്ലാ ഫുഡിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന കിടിലൻ ബീഫ് കറി.

ചേരുവകൾ

  • ബീഫ് -1 ½
  • ചെറിയുള്ളി -7
  • മഞ്ഞൾ പൊടി -½ സ്പൂൺ
  • മല്ലി
  • മുളക്
  • ഉലുവ -½ സ്പൂൺ
  • എലക്ക -3
  • കരാമ്പു -2
  • സവാള -2
  • തക്കാളി -1
  • പച്ചമുളക് -2
  • മല്ലിചപ്പ്
  • നാരങ്ങ
  • കുരുമുളക് പൊടി
  • ഇഞ്ചി

Ads

Ingredients

  • Beef -1 ½
  • Small onions -7
  • Turmeric powder -½ spoon
  • Coriander
  • Chili
  • Fenugreek -½ spoon
  • Cardamom -3
  • Clove -2
  • Onion -2
  • Tomato -1
  • Green chilli -2
  • Coriander leaves
  • Lemon
  • Black pepper powder
  • Ginger

Advertisement

തയ്യാറാക്കുന്ന വിധം

ആദ്യം ബീഫ് നല്ലപോലെ കഴുകി ചെറിയ പീസ് ആക്കി എടുക്കുക. ഇനി ഒരു കുക്കറിൽ ബീഫ്‌ ഇട്ട് കൊടുക്കുക. ശേഷം അതിലേക് 7 ചെറിയുള്ളി തൊലികളഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ½ സ്പൂൺ ഉലുവ, മഞ്ഞൾ പൊടി, ഉപ്പ്‌, മല്ലി, മുളക് എന്നിവ ഇട്ട് കൊടുക്കുക. കൂടെ കുറച്ച് മാത്രം വെള്ളം ഒഴിച് കൊടുക്കുക. കാരണം ബീഫിൽ നല്ലപോലെ വെള്ളം ഉണ്ടാകും. ഇനി നല്ലപോലെ ഇളക്കി കൊടുക്കുക. ഇനി അതിലേക് 3 ഏലക്ക, ഇഞ്ചി ചതച്ചത്, 2 കരാമ്പു എന്നിവ ഇട്ട് കുക്കറിൽ 3 വിസിൽ വരുന്നത് വരെ വേവിക്കുക. ഇനി മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ ചേർക്കാം. വെളിച്ചെണ്ണ ചൂടായിവന്നാൽ 2 സ്പൂൺ മല്ലിപൊടി, 1 സ്പൂൺ ഗരം മസാല എന്നിവ ഇട്ട് നന്നായി ഇളക്കുക.

ഇനി ഇതിലേയ്ക് വലുതായി മുറിച്ച സവാള ചേർത്ത് കൊടുക്കുക. ഇനി അതിലേയ്ക് കുറച്ച് വെളിച്ചെണ്ണ, കുരുമുളക് പൊടി എന്നിവ ഇട്ട് നല്ലപോലെ ഇളക്കുക. ഇനി ഇതിലേയ്ക് തക്കാളി -1 പച്ചമുളക് -2 എന്നിവ ഇട്ട് നല്ലപോലെ വഴറ്റുക. ഇനി ഇതിലേയ്ക് നേരത്തെ വേവിച്ച ബീഫ് കൂടി ചേർത്ത് കൊടുക്കുക. ഈ സമയത്ത് ഉപ്പ്‌ വേണേൽ ചേർക്കാം. ഇനി ഇതിലേക് കുറച്ച് മല്ലിച്ചപ്പ് ചേർക്കുക. ഇനി ഏറ്റവും അവസാനമായി ഒരു പകുതി ചെറുനാരങ്ങ 4 ആയി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇങ്ങനെ വളരെ പെട്ടന്ന് തന്നെ നമുക്ക് അടിപൊളി ബീഫ് കറി ഉണ്ടാക്കിയെടുക്കാവുന്നതാണ്. Variety Beef Curry Recipe Credit: Malappuram Vavas


Variety Beef Curry Recipe – Flavor-Packed and Easy to Cook!

Craving a rich, hearty meal that satisfies your taste buds and brings restaurant-quality flavor to your kitchen? This Variety Beef Curry Recipe is your go-to solution. Whether you prefer it spicy, creamy, or with a South Indian twist, beef curry offers endless variations for every palate. Perfect for Sunday meals, festive feasts, or weekly meal prep, this dish is packed with protein, spices, and comfort.

If you’re searching for easy beef curry recipes, homemade Indian beef curry, or high-protein dinner ideas, this version hits the mark!


Ingredients:

  • 500g beef (boneless, cut into medium cubes)
  • 2 tbsp oil (coconut or vegetable oil)
  • 1 large onion (sliced)
  • 1 tbsp ginger-garlic paste
  • 2 tomatoes (chopped)
  • 1/2 tsp turmeric powder
  • 1 tsp red chili powder (adjust to taste)
  • 1 tbsp coriander powder
  • 1/2 tsp garam masala
  • 1/2 tsp black pepper
  • Salt to taste
  • Fresh coriander leaves for garnish
  • 1 cup water or beef broth

Cooking Instructions:

Step 1: Marinate the Beef

  • Mix beef with salt, turmeric, chili powder, and a spoon of ginger-garlic paste.
  • Let it rest for 30 minutes to enhance flavor.

Step 2: Sauté the Base

  • In a pressure cooker or deep pot, heat oil.
  • Add sliced onions and sauté until golden.
  • Add ginger-garlic paste and sauté until aromatic.
  • Toss in tomatoes, coriander powder, and black pepper. Cook until mushy.

Step 3: Add the Beef

  • Add marinated beef and stir well.
  • Cook on medium heat until the beef is browned on all sides.

Step 4: Pressure Cook

  • Add 1 cup water or broth.
  • Pressure cook for 3–4 whistles (or slow cook for 1.5 hours until tender).
  • Let the pressure release naturally.

Step 5: Finish with Flavor

  • Add garam masala and cook uncovered for 5–10 mins until thick and rich.
  • Garnish with chopped coriander.

Serving Suggestions:

  • Serve with steamed rice, naan, paratha, or even quinoa for a modern twist.
  • Great for meal prep—tastes even better the next day!

Variety Beef Curry

  • Variety beef curry recipe
  • Best Indian beef curry
  • High protein beef dinner ideas
  • Pressure cooker beef curry
  • Easy homemade beef curry
  • Keto beef curry Indian style
  • How to cook beef curry at home
  • Beef curry for rice and roti

Read also : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ ആ ബീഫ് കറിയുടെ രഹസ്യം! നല്ല കുറുകിയ ചാറോടു കൂടിയ തനി നാടൻ ബീഫ് കറി!! | Wedding Style Beef Curry Recipe

BeefBeef Curry RecipeRecipeTasty RecipesVariety Beef Curry Recipe