ഇനി മരുന്നില്ലാതെ തന്നെ ഷുഗർ കുറയ്ക്കാം! മുക്കുറ്റിയുടെ ഞെട്ടിക്കുന്ന 10 അത്ഭുത ഗുണങ്ങൾ ഇതാ; മുക്കുറ്റി എവിടെ കണ്ടാലും വിടരുതേ!! | Uses Of Mukkutti Plants

Uses Of Mukkutti Plants : നമ്മുടെ ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. അത് കൊണ്ടാണല്ലോ പണ്ട് എന്തൊക്കെ അസുഖങ്ങൾ വന്നാലും വീട്ടിലെ സ്ത്രീകൾ പറമ്പിൽ പോയി മുക്കുറ്റി എടുത്തു കൊണ്ട് വന്നിരുന്നത്. വളരെയേറെ ഗുണങ്ങളുള്ള മുക്കുറ്റിയെ പലപ്പോഴും മുറ്റത്ത് നിന്നും പിഴുതെറിയുകയാണ് പതിവ്. എന്നാൽ ഇനി ഈ പതിവ് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ. മരുന്നില്ലാതെ ഷുഗർ കുറയ്ക്കാനും വയസ്സായവർക്ക് എന്നും നിത്യയൗവനം നിലനിർത്താനും ഏറെ ഉപയോഗപ്രദമാണ് ഈ ചെടി.

വാത – കഫ – നീർദോഷ അസുഖങ്ങൾക്ക് ശാശ്വത പരിഹാരമാണ് മുക്കുറ്റി. ത്രിദോഷ ഫലങ്ങൾ അകറ്റാനുള്ള ഈ കഴിവ് കൊണ്ടാണല്ലോ കർക്കിടക മാസത്തിൽ കേരളത്തിൽ ഹിന്ദുക്കൾ മുക്കുറ്റി അരച്ച് നമ്മുടെ പ്രധാന മർമ്മമായ നെറ്റിയിൽ കുറിയായി ചാർത്തുന്നത്. വി ഷസംഹരി എന്നാണ് മുക്കുറ്റിയെ വിളിക്കുന്നത്. വേര് തൊട്ട് പൂവ് വരെ ഉപകാരപ്രദമായ മുക്കുറ്റിയെ അതു പോലെ തന്നെ വയറിളക്കം, അലർജി, മൈഗ്രേയിൻ, ഷുഗർ, ആർ ത്തവ സംബന്ധമായ അസ്വസ്ഥതകൾക്ക് ഒക്കെയുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്.

Ads

മൂക്കിലെ ദശ മാറ്റാൻ കിഴി കെട്ടിയും ഉപയോഗിക്കാറുണ്ട്. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ്സ് വെള്ളം തിളപ്പിക്കണം. തിളപ്പിക്കുമ്പോൾ ഇതിലേക്ക് മൂന്ന് ചെറിയ മുക്കുറ്റി കഴുകി ഇടണം. തിളപ്പിച്ച്‌ പകുതിയായി വറ്റിച്ചെടുത്തു അരിച്ചിട്ട് ചെറിയ ചൂടോടെ കുടിക്കാം. വെറും വയറ്റിൽ വേണം കുടിക്കാൻ. ഇങ്ങനെ കുടിക്കുന്നത് ഷുഗർ കണ്ട്രോൾ ചെയ്യാൻ സഹായിക്കും. വീഡിയോയിൽ മുക്കുറ്റി സ്ഥിരമായി പാലിൽ അരച്ച് ചേർത്ത് കുടിക്കുന്നതും രസായനം ഉണ്ടാക്കി കഴിക്കുന്നതിന്റെയും ഗുണങ്ങൾ പറയുന്നുണ്ട്.

Advertisement

നിത്യയൗവനം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് മുക്കുറ്റി. അതു പോലെ തന്നെ പ്രായമായവർക്ക് വരെ മാറ്റങ്ങൾ ഉണ്ടാവും എന്നാണ് പറയുന്നത്. ഇങ്ങനെ മുക്കുറ്റിയുടെ പത്ത് അത്ഭുതഗുണങ്ങൾ വളരെ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. വളരെയേറെ ഉപകാരപ്രദമായ ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Uses Of Mukkutti Plants Video credit : SHAHANAS VARIETY KITCHEN


🌿 Amazing Uses of Mukkutti Plant (Biophytum sensitivum) – Nature’s Herbal Wonder!

The Mukkutti plant, also known as Biophytum sensitivum, is a powerful Ayurvedic herb widely used in natural remedies. This medicinal plant is known for its anti-inflammatory, antioxidant, and immune-boosting properties.

Let’s explore how this tiny herbal plant can offer big health benefits!


🌱 Top Uses of Mukkutti Plant:

1️⃣ Natural Remedy for Respiratory Problems

Mukkutti leaves are boiled and consumed as a herbal tea to relieve asthma, cough, and bronchitis symptoms. Its antimicrobial properties help clear the airways naturally.

2️⃣ Boosts Immunity

The plant contains flavonoids and polyphenols that act as natural immune boosters, protecting the body against infections and oxidative stress.

3️⃣ Wound Healing & Skin Care

A paste of crushed Mukkutti leaves is applied to cuts, wounds, and boils to accelerate healing. Its anti-inflammatory properties soothe skin irritation and reduce swelling.

4️⃣ Improves Reproductive Health

In traditional medicine, Mukkutti is used to support female reproductive health, regulate menstrual cycles, and improve fertility naturally.

5️⃣ Liver Detox and Digestive Aid

Drinking Mukkutti decoction helps in liver cleansing, aids digestion, and improves gut health.


🌿 How to Use:

  • Herbal tea: Boil a few fresh leaves in water, strain, and drink.
  • Topical paste: Crush leaves and apply to skin for cuts or swelling.
  • Ayurvedic decoction: Combine with other herbs for internal detox.

Benefits of Mukkutti Plant

  • Mukkutti plant health benefits
  • Natural immunity booster herbs
  • Ayurvedic plant for skin care
  • Herbal treatment for cough and cold
  • Home remedy for wounds using plants

Read also : ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Panikoorka Water Benefits

Medicinal PlantsMukkuttiMukkutti Plants UsesUses Of Mukkutti Plants