Uses of Bay Leaf : വഴന ഇല ഉപയോഗിച്ച് നമുക്ക് കുറേ അതികം ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഈ ഒരു ഇല കൊണ്ട് മുഖം പാടുകൾ ഒന്നും ഇല്ലാതെ ആക്കാനും സാധിക്കും. ഇനി മുതൽ കരണ്ടില്ലെങ്കിലും ചോറെല്ലാം ചീത്തയവാതെ സൂക്ഷിക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ചോറ് വെച്ചശേഷം അതിനു മുകളിലായി കഴുകി വൃത്തിയാക്കിയ ഒരു വയണ ഇല വെച്ച് കൊടുത്താൽ മതിയാകും.
ഒരു മിക്സിയുടെ ജാറിലേക്ക് ഇലയും വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് നമ്മുടെ കയ്യിലുണ്ടാകുന്ന ചൊറിച്ചിൽ എല്ലാം ഈ ഒരു മിക്സ് കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും. മുഖത്തു തേച്ചു കൊടുത്ത 1 ആഴ്ച കൊണ്ട് തന്നെ നല്ല റിസൾട്ട് കിട്ടും. ഇത് അരച്ചശേഷം ഇവിടെ ട്രേയിൽ ആക്കി പിന്നീട് യൂസ് ചെയ്യാനും സാധിക്കും. അടുക്കളയിൽ സവാളയോ അല്ലെങ്കിൽ നോൺവെജ് ഐറ്റംസ് ഒക്കെ കട്ട് ചെയ്തു കഴിഞ്ഞാൽ നമ്മുടെ കയ്യിൽ മണം ഉണ്ടാകും.
Ads
അപ്പോ അത് മാറാനായി ഇല റബ്ബ് ചെയ്തു കൊടുത്താൽ മതിയാവും. നല്ല സ്മെൽ ഉണ്ടാകും. നമുക്ക് കോഫി പൗഡർ അല്ലെങ്കിൽ മറ്റെന്തെങ്കിലും പൊടികളൊക്കെ വാങ്ങിച്ച് കിട്ടുന്ന ചില്ലുകുപ്പി നമുക്ക് പിന്നീട് ഉപയോഗിക്കുമ്പോൾ ഒരു സ്മെൽ ഉണ്ടാകും. ഇത് മാറിക്കിട്ടാനായി കുപ്പിയിലേക്ക് വഴനയില കുറച്ചൊന്നു കത്തിച്ച ശേഷം അതിലേക്ക് ഇട്ടുകൊടുത്ത് അടച്ചുവെച്ച് അര മണിക്കൂറിന് ശേഷം എടുത്താൽ ഈ ഒരു ഗ്ലാസ് ബോട്ടിൽ നിന്ന് അതിന്റെ സ്മെൽ എല്ലാം മാറി നല്ലൊരു സ്മെല്ല് വരുന്നതായിരിക്കും.
Advertisement
വയണ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ടുണ്ടെന്നുണ്ടെങ്കിൽ അത് നമ്മുടെ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും അതുപോലെ തന്നെ പ്രഷർ, ഷുഗർ എന്നിവക്കൊക്കെ നല്ലതാണ്. മിക്സിയുടെ ജാറിൽ കുറച്ചു കഞ്ഞി വെള്ളവും ഇലയും ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം ബാക്കിയുള്ള കഞ്ഞി വെള്ളത്തിൽ അരച്ച മിക്സ് ചേർത്ത് മുടിയിൽ താളിയായി ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും. കൊതുകിന്റെ ശല്യം മാറാനായി ഒരു പാത്രത്തിലേക്ക് ചകിരി വച്ചു അതൊന്നു കത്തിക്കുക.
ശേഷം അതിലേക്ക് മുകളിലായി ഇല വെച്ച് കൊടുത്തു ഒന്ന് പുകക്കുക. ഇങ്ങനെ ചെയ്താൽ കൊതുകിന്റെ ശല്യം ഒഴിവാക്കാൻ സാധിക്കും. കുളിക്കുന്ന വെള്ളത്തിലേക്ക് കുറച്ച് ഉപ്പും ഒരു വഴന ഇലയും ചേർത്തു കൊണ്ട് തിളപ്പിച്ച ശേഷം കുളിച്ചു കഴിഞ്ഞാൽ നമുക്ക് ശരീരവേദന അല്ലെങ്കിൽ സന്ധിവേദന അങ്ങനെയുള്ള വേദനകൾ എന്നിവയെല്ലാം മാറി കിട്ടും. വഴനയിലയുടെ കൂടുതൽ ഉപയോഗങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Uses of Bay Leaf Credit : Resmees Curry World
Uses of Bay Leaf
Bay leaf (Laurus nobilis) has been treasured for centuries, not just for its distinct aroma in cooking but also for its medicinal and household benefits. Known as a kitchen staple in many cuisines worldwide, bay leaves are packed with antioxidants, essential oils, and compounds that promote wellness. From flavoring rich curries and soups to repelling pests naturally, this humble leaf is a powerhouse of benefits every home should know about.
Culinary Uses:
- Flavor Enhancer – Adds a subtle earthy aroma to soups, curries, and stews.
- Rice Aroma – Drop 1–2 leaves while cooking rice for a mild fragrance.
- Pickles & Marinades – Boosts flavor in pickles, sauces, and meat marinades.
Health & Wellness Uses:
- Digestive Aid – Drinking bay leaf tea may help improve digestion and reduce bloating.
- Cold & Cough Relief – Steam inhalation with bay leaves can ease congestion.
- Diabetes Support – May help regulate blood sugar levels when consumed moderately.
- Stress Relief – Burning dried bay leaves releases calming aromatic oils.
Household Uses:
- Natural Pest Repellent – Keeps weevils and insects away from stored grains.
- Aromatic Room Freshener – Simmer bay leaves in water to freshen indoor air.
- Herbal Bath – Adding bay leaves to bathwater can refresh and relax muscles.
Bay Leaf Uses
- Benefits of bay leaf
- Bay leaf tea uses
- Bay leaf medicinal properties
- Bay leaf for health
- Bay leaf in cooking