വെറും 2 മിനിറ്റിൽ ഉരുളക്കിഴങ്ങു കൊണ്ടുള്ള ഈ ട്രിക് ഇനി ആരും അറിയാതെ പോകല്ലേട്ടാ 😳👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വെറും 2 മിനിറ്റിൽ ഉരുളക്കിഴങ്ങു കൊണ്ട് ഉണ്ടാക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ്. അതിനായി ആദ്യം ഒരു 5 ഉരുളക്കിഴങ് എടുക്കുക. അത് നല്ലപോലെ തോലൊക്കെ ചെത്തി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ഉരുളക്കിഴങ്ങുകൾ പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ നല്ലപോലെ അരിഞ്ഞെടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക.

എന്നിട്ട് അരിഞ്ഞ ഉരുളകിഴങ്ങ് ഇതിലേക്ക് ഇടുക. ഇല്ലെങ്കിൽ കറവരുന്നതാണ്. അടുത്തതായി ഇത് ഒരു മൂന്ന് പ്രാവശ്യമെങ്കിലും നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് വെള്ളമെല്ലാം വാഴ്ത്തി കളയുകയും തുണിയിൽ വെള്ളം ഒപ്പിയെടുക്കുകയും ചെയ്യുക. അടുത്തതായി ഒരു ചൂടായ പാനിലേക്ക് കുറച്ച് ഓയിൽ ഒഴിക്കുക. എന്നിട്ട് അരിഞ്ഞുവെച്ച ഉരുളകിഴങ്ങ് ഇതിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. അതിലേക്ക് അൽപം ഉപ്പ്

കലക്കിയ ലായനി ഒഴിച്ച് കൊടുക്കുക. ഫ്രൈ ചെയ്തെടുത്ത ഉരുളക്കിഴങ് ഒരു പാത്രത്തിലേക്ക് മാറ്റുക എന്നിട്ട് അതിലേക്ക് കുറച്ച് വേപ്പില, കപ്പലണ്ടി ഫ്രൈ ചെയ്‌തത്‌ ഇട്ടുകൊടുക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും

വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: E&E Creations

Rate this post
You might also like