Google Chrome : ഹാക്കിങ്ങ്! നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോരും.. ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം.!! | Google Chrome | Update Google Chrome Browser Or Else Hackers attacking Google Chrome

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോരും…!! ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം… കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ബ്രൌസർ ഗൂഗിൾ ക്രോം ആണ്. വളരെ വലിയ സുരക്ഷാ പ്രേശ്നങ്ങളാണ് ഇപ്പോൾ ഗൂഗിൾ ക്രോം നേരിടുന്നത്. നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോരാനും, മാൽവേയറുകൾ നിക്ഷിപ്തമാകാനും സാധ്യതയുണ്ടെന്ന കണ്ടത്തെലിനെ തുടർന്നാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൂടാതെ വേറെയും സുരക്ഷാ പ്രേശ്നങ്ങൾ ഉണ്ടെന്നു കണ്ടെത്തിയത് പുറമെ നിന്നുള്ള ഗവേഷകർ ആണ്. ആയതിനാൽ ഈ ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻ തന്നെ പുതിയ വേർഷനിലേക്ക് മാറണമെന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്‌ക്രീനിന്റെ മുകളിൽ വലതുവശത്തായി കാണുന്ന അപ്ഡേറ്റ് ഓപ്ഷനിലൂടെ അടുത്ത വേർഷണിലേക്ക് മാറാം.

Update Google Chrome Browser

ഇപ്പോളത്തെ ഗൂഗിൾ ക്രോം ബ്രൗസറിന് 22 സുരക്ഷാ പ്രേശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. ആയതിനാൽ ഗൂഗിൾ ക്രോം ബ്രൌസർ ഉപയോഗിക്കുന്ന എല്ലാവരും തന്നെ തങ്ങളുടെ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്‌ത്‌ എത്രയും പെട്ടന്ന് സ്വയം സുരക്ഷിതരാകണം. ഈ വിവരം നിശ്ചയമായും പാലിക്കുകയും എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യണം.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe