ഉണ്ണിമായക്ക് സംഭവിച്ചത് കണ്ടോ 😥 എട്ടിന്റെ പണി കിട്ടി ഉണ്ണിമായക്ക്; ആദ്യമായാണ് ഇങ്ങനെ ഒരു അവസ്ഥ എന്ന് ഉണ്ണിമായ.!! [വീഡിയോ]

സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളോവേഴ്സ് ഉള്ള യൂടൂബറാണ് സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി. തൻറെ വിശേഷങ്ങളെല്ലാം യൂടൂബിലും ഇൻസ്റ്റയിലുമെത്തി അറിയിക്കാറുള്ള താരം വിവാഹത്തിനുശേഷം ഒരിടവേള എടുത്തത് ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോൾ തൻറെ പുത്തൻ വിശേഷങ്ങളുമായാണ് ഉണ്ണി ലൈവിൽ എത്തിയിരിക്കുന്നത്. താൻ നേരിടുന്ന ആരോഗ്യപ്രശ്നനങ്ങളും മറ്റും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ഉണ്ണി.

തനിക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകുമെന്നാണ് താരം പറയുന്നത്. മുടികൊഴിച്ചിലും വിറ്റാമിന്റെ കുറവുമെല്ലാം ഇപ്പോൾ ഉണ്ണിമായ നേരിടുന്ന പ്രശ്നങ്ങളാണ്. ഇപ്പോൾ കുറെ മരുന്നുകൾ കഴിക്കുണ്ടെങ്കിലും പ്രയോജനം കിട്ടിയിട്ടില്ലെന്നാണ് ഉണ്ണി പറയുന്നത്. കോവിഡ് വന്ന് ഇങ്ങനെ മുടിയൊക്കെ കൊഴിഞ്ഞവർ ആരെങ്കിലും ഉണ്ടെങ്കിൽ അതിനുള്ള റെമെഡീസ് ഒന്നു പറഞ്ഞുതരണേ എന്നാണ് ഉണ്ണിയുടെ അഭ്യർത്ഥന. ഇപ്പോൾ കുറെയൊക്കെ

പ്രശ്നങ്ങൾ മാറിത്തുടങ്ങിയിട്ടുണ്ടെന്നും ഇനിയിപ്പോൾ വീഡിയോസ് എല്ലാം അപ്‌ലോഡ് ചെയ്തു തുടങ്ങാമെന്നും ഉണ്ണി പറയുന്നുണ്ട്. മുടികൊഴിച്ചിൽ ഭീകരമായിരുന്നെന്നും ആദ്യം താൻ വിചാരിച്ചത് ഒരു മൊട്ടച്ചിലുക്കിലേക്ക് താൻ മാറുമോ എന്നുമാണ്. കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മുടിയിൽ തൊട്ടാൽ തന്നെ കൊഴിഞ്ഞ് താഴേക്കു വീഴുന്ന അവസ്ഥയായിരുന്നു. മുടികൊഴിച്ചിലിനൊപ്പം ശരീരത്തിന്റെ

തളർച്ചയും തന്നെ ഏറെ വേദനിപ്പിച്ചു. മുടിയിൽ ജഡ പിടിക്കുന്നതൊക്കെ ആദ്യമായാണ് കാണുന്നത്. താരൻ ആദ്യമായാണ് മുടിയിൽ കട്ട പിടിക്കുന്നത്. ഇപ്പോൾ ഉണ്ണിയുടെ സങ്കടം കേട്ട് ആരാധകരും സങ്കടത്തിലാണ്. ഈയിടെയായിരുന്നു താരത്തിന്റെ വിവാഹം. സിനിമാതാരങ്ങളുടെ വിവാഹം ആരാധകർ ആഘോഷമാക്കുന്നത് പോലെ ആയിരുന്നു ഉണ്ണിയുടെ കല്യാണവും പ്രേക്ഷകർ ഏറ്റെടുത്തത്.

2.2/5 - (10 votes)
You might also like